മുൻവർഷത്തെ ചോദ്യപേപ്പർ ഭാഗം:1

പി.എസ്.സി,എൽഡി ക്ലർക്ക്, അസിസ്‌റ്റന്റ്റ് പരീക്ഷകളുടെ മുൻകാലങ്ങളിലെ ചോദ്യപേപ്പറുകൾ 1 .എൽഡി ക്ലർക്ക് തമിഴും മലയാളവും അറിയാവുന്നത്) വിവിധം (പാലക്കാട് 23-08-2016) 1.ഒരു ധാതുവിൻ്റെ അർത്ഥമോ രൂപമോ പരിഷ്കരിക്കു ന്നതിന് അതിനുപിന്നിൽ ചേർക്കുന്ന ധാതുവിന് പറയു (എ) സമാസം (ബി) സന്ധി (സി) അനുപ്രയോഗം (ഡി) വിനയെച്ചം 2. 'ഗുരുക്കൾ' എന്ന പദം ഏത് ബഹുവചന രൂപമാണ്? (എ) സലിംഗ ബഹുവചനം (ബി) പൂജക ബഹുവചനം (സി) അലിംഗ ബഹുവചനം (ഡി) സാമാന്യ ബഹുവചനം 3. താഴെ കൊടുത്തിരിക്കുന്നവയിൽ പ്രയോജക ക്രിയയ്ക്ക് ഉദാഹരണം ഏത്? (എ) കുളിക്കുന്നു (ബി) ഉറങ്ങുന്നു (സി) വായിക്കുന്നു (ഡി) കുളിപ്പിക്കുന്നു 4. 'ത്രിമധുരം' എന്ന പദത്തിലെ സമാസമേത്? (എ) ബഹു വിഹി ( ബി) കർമ്മധാരയൻ (സി) വിഗു സമാസം (ഡി) തൽപുരുഷ സമാസം 5. ഒരു നാമത്തിൽ നിന്നുണ്ടാക്കിയെടുക്കുന്ന മറ്റൊരു നാമപദത്തിന് പറയുന്ന പേര്. (എ) തദ്ധിതം (ബി) കൃത്ത് (സി) പ്രകാരം (ഡി) ഭേദകം 6. 'മുതിർന്നവരെ ബഹുമാനിക്കണം' എന്ന വാചകത്തിലെ പ്രകാരമേത്? (എ) നിർദ്ദേശകപ്രകാരം (ബി) വിധായകപ്രകാരം (സി) നിയോജകപ്രകാരം (ഡി) അനുജ്ഞായകപ്രകാരം 7. താഴെ പറയുന്നവയിൽ സംജ്ഞാനാമത്തിന് ഉദാഹരണമേത്? (എ) സീത (ബി) ആകാശം (സി) അവൻ (ഡി) മനുഷൻ 8. വാഴപഴം. വാഴപ്പഴം ഇവിടുത്തെ സന്ധിയേത്? (എ) ദിത്വസന്ധി (ബി) ലോപസന്ധി (സി) ആദേശസന്ധി (ഡി) ആഗമസന്ധി 9. 'അദ്ദേഹത്തോട് ഞാൻ സംസാരിക്കാം' അടിവരയിട പദത്തിലെ വിഭക്തിയേത്? (എ) നിർദ്ദേശിക (ബി) പ്രതിഗ്രാഹിക (സി) സംയോജിക (ഡി) ഉദ്ദേശിക 10. താഴെപറയുന്നവയിൽ 'നൂപുരം' എന്ന വാക്കിന്റെ അർ (എ) വീണ (ബി) ചിലര (സി) കുടം (ഡി) പാദം 11. നിരൂപകൻ, വാഗ്‌മി, വിദ്യാഭ്യാസമന്ത്രി എന്നീ നിലകളിൽ പ്രശസ്തനായ സാഹിത്യകാരൻ (എ) പള്ളിയോടം (ബി) മുല്ലവള്ളി (സി) നെന്മണി (ഡി) കൈതച്ചക്കാ 12. ആദ്യത്തെ വയലാർ അവാർഡ് ലഭിച്ച കൃതി ഏത്? (എ) രണ്ടാമുഴം (ബി) ഓടയിൽനിന്ന് (സി) അഗ്നിസാക്ഷി (ഡി) കയർ 13. 'ആ ചന്ദ്രതാരം' എന്ന ശൈലിയുടെ അർത്ഥം എന്ത്? (എ) അവസാനിപ്പിക്കുക (ബി) പ്രാധാന്യമുള്ള (സി) ചന്ദ്രനും നക്ഷത്രവും (ഡി) എല്ലാകാലവും 14. 2013ലെ വള്ളത്തോൾ പുരസ്ക്കാരംനേടിയ സാഹിത്യകാരൻ ആര്? (എ) എം ടി വാസുദേവൻനായർ (ബി) ബെന്യാമിൻ (സി) പെരുമ്പടവം ശ്രീധരൻ (ഡി) എം കെ സാനു 15. 'നജീബ്' എന്ന കഥാപാത്രം ഏതു കൃതിയിലേതാണ്? (എ) ഏണിപ്പടികൾ (ബി) ആടുജീവിതം (സി) എൻ്റെ കഥ (ഡി) വേരുകൾ 16. 'തുളസീവനം' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആര്? (എ) കോവിലൻ (ബി) കാക്കനാടൻ (സി) ആർ രാമചന്ദ്രൻനായർ (ഡി) ടി പത്മനാഭൻ 17. As you sow so you reap ശൈലിയുടെ അർത്ഥം എന്താണ്? (എ) കുരയ്ക്കുന്ന പട്ടി കടിക്കില്ല (ബി) ആരോഗ്യമാണ് ധനം (സി) ജ്‌ഞാനമാണ് വലുത് (ഡി) വിതച്ചതേ കൊയ്യു 18. പരാജയം വിജയത്തിന്റെ ചവിട്ടുപടിയാണ്" ഇതിനു സമാനമായ ഇംഗ്ലീഷ് ശൈലി (എ) Failure is the way of success (ബി) Failure is the stepping stone to success (സി) Failure is the essential for success (ឈ) Failure is the end of success 19.No confidence motion സമാനമായ മലയാള പദം (എ) അടിയന്തിര പ്രമേയം (ബി) അവിശ്വാസപ്രമേയം (സി) അവകാശലംഘന ശ്രമം (ഡി) വിശ്വാസരഹിത നീക്കം 20. വൈക്കം മുഹമ്മദ് ബഷീർ അനുസ്‌മരണ ദിനം: (എ)) ജൂൺ-5 (ബി) ജനുവരി-4 (സി) ജൂലൈ-8 (ഡി) ഡിസംബർ 6 Answers 1 (c) 2 (b) 3 (d) 4 (c) 5 (a) 6 (b) 7 (a) 8 (a) 9 (c) 10 (b) 11 (c) 12 (c) 13 (d) 14 (c) 15 (b) 16 (c) 17 (d) 18 (b) 19 (b) 20 (c) 2 എൽഡി ക്ലർക്ക് ബിവറേജസ് കോർപ്പറേഷൻ (22-10-2016) 1. തദ്ധിതത്തിന് ഉദാഹരണം എഴുതുക: (എ) ആൽമ (സി) കോയ്മ (ബി) പെൺമ (ഡി) തിന്മ 2. താഴെ തന്നിരിക്കുന്നവയിൽ ആദേശസന്ധിക്ക് ഉദാഹരണം (എ) പള്ളിയോടം (സി) നെന്മണി (ബി) മുല്ലവള്ളി (ഡി) കൈതച്ചക്ക 3. താഴെ തന്നിരിക്കുന്നവയിൽ ശരിയായ വാക്യം എത്തെഴുതുക: (എ) അയാൾക്ക് ആകാശത്തിലെ കാഴ്ച്‌ചകൾ സം എപ്പോഴും അവിശ്വസനീയമായി തോന്നിയിരുന്നു. (ബി) അയാൾക്ക് ആകാശത്തിലെ കാഴ്ചകൾ സം എപ്പോഴും അവിശ്വസനീയമായി തോന്നിയിരുന്നു. (സി) ആകാശത്തിലെ കാഴ്‌ചകൾ എപ്പോഴും സദാ അശ്വസനീയമായി തോന്നിയിരുന്നു. (ഡി) അയാൾക്ക് ആകാശകാഴ്‌കൾ സദാ അവി സനീയമായി തോന്നിയിരുന്നു. 4. ശരിയായ പദം എടുത്തെഴുതുക: (എ) യശഃശരീരൻ (ബി) യശസ്ശരീരൻ (സി) യശ്ശരീരൻ (ഡി) യശംശരീരൻ 5. വീള എന്ന പദത്തിന്റെ അർത്ഥം: (എ) സമുദ്രം (ബി) രക്തം (സി) ലജ്ജ (ഡി) കിരണം 6. 'അപ്പുക്കിളി' എന്ന കഥാപാത്രം ഏത് കൃതിയിലേതാണ (എ) നാലുകെട്ട് (ബി) ഖസാക്കിന്റെ ഇതിഹാസ (സി) തോട്ടിയുടെ മകൻ (ഡി) ഒരു സങ്കീർത്തനംപോലെ 7. കോവിലൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുത എഴുത്തുകാരൻ (എ) വി വി അയ്യപ്പൻ (ബി) എം കെ മേനോൻ (സി) എ പി ഉദയഭാനു (ഡി) കെ എം മേനോൻ 8. കെ ആർ മീരയ്ക്ക് കേന്ദ്ര സാഹിത്യ അക്കാഡമി അവാഡ് നേടിക്കൊടുത്ത കൃതി (എ) കാലഭൈരവൻ (ബി) മനുഷ്യനൊരാമുഖ= (സി) ദൈവത്തിന്റെ വികൃതികൾ (ഡി) ആരാച്ചാർ 9. താഴെ തന്നിരിക്കുന്ന ശൈലിയുടെ ശരിയായ വിവ ത്തനം എഴുതുക "Necessity is the mother of invention': (എ) സ്യഷ്ടിയാണ് ആവശ്യത്തിന്റെ മാതാവ് (ബി) ആവശ്യം അമ്മയാണ് (സി) ആവശ്യം സൃഷ്‌ടിയുടെ മാതാവ് (ഡി) അമ്മ സൃഷ്‌ടിയുടെ പ്രതീകം 10. താഴെ തന്നിരിക്കുന്ന ശൈലിയുടെ ശരിയായ വിവ ത്തനം എഴുതുക Birds of the same feathers flock together: (എ) ഒരുപോലുള്ള പക്ഷികൾ ഒന്നിച്ച് പറക്കും (ബി) ഒരേ തൂവൽ പക്ഷികൾ ഒന്നിച്ച് പറക്കും (സി) തൂവലുകൾ ഒതുക്കി പറക്കും (ഡി) പറക്കുന്ന പക്ഷികൾ ഒരേ തൂവലുകൾ ഉള്ളവയാണ Answers 1(x) 2 (c) 3 (d) 4 (a) 5 (c) 6 (b) 7 (a) 8 (d) 9 (c) 10 (b) എൽ.ഡി. ക്ലർക്ക് വിവിധം (തിരുവനന്തപുരം, മലപ്പുറം 17-6-2017) 1.താഴെ കൊടുത്തിരിക്കുന്നതിൽ തദ്ധിതത്തിന് ഉദാഹരണമായി വരുന്ന പദം ഏത്? (എ) എണ്ണം (ബി) കള്ളം (സി) മണ്ടത്തം (ഡി) പിടിത്തം 2.: തന്നിരിക്കുന്ന ചിഹ്നത്തിന്റെ പേരെന്ത്? (എ) വിക്ഷേപണി (ബി) വിശ്ലേഷണം (സി) കാകൂ (ഡി) ഭിത്തിക 3. വികലമല്ലാത്ത പ്രയോഗമേതെന്ന് തിരിച്ചറിയുക (എ) സമകാലൻ (ബി) സമകാലികൻ (സി) സമകാലീനൻ (ഡി) സമാനകാലീനൻ 4.കോടിമുണ്ട് - ഇതിൽ അടിവരയിട്ട പദത്തിൻ്റെ അർത്ഥം കണ്ടെത്തി എഴുതുക (എ) നിറമുള്ള (ബി) വിലപിടിച്ച (സി) പഴയ (ഡി) പുതിയ 5. 'ധനാശിപാടുക' എന്ന ശൈലിയുടെ അർത്ഥം വരുന്ന രൂപമേത്? (എ) അവസാനിക്കുക (ബി) തുടങ്ങുക (സി) കൂലികൊടുക്കുക (ഡി) പണത്തിന് പാടുക 6. ഉമ്മാച്ചുവിലെ കഥാപാത്രമായി വരുന്നത് ആര്? (എ) മായൻ (ബി) കോരൻ (സി) വിശം (ഡി) ചുടലമുത്തു 7.ആഷാമേനോൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ഏത് എഴുത്തുകാരനെയാണ്? (എ) സി വി ശ്രീരാമൻ (ബി) കെ ശ്രീകുമാർ (സി) യു കെ കുമാരൻ (ഡി) പി ശ്രീധരൻപിള്ള 8. ചാക്കോയ്ക്ക് കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി ഏത്? (എ) രാജപാത (ബി) കനകാക്ഷരം (സി) ആഗ്നേയാസ്ത്രം (ഡി) ജൈത്രയാത്ര 9. Wash dirty linen in public എന്നതിന്റെ ഉചിതമായ മലയാള ശൈലി കണ്ടെത്തുക (എ) നനഞ്ഞിടം കുഴിക്കുക (ബി) കൈകഴുകുക (സി) വിഴുപ്പലക്കുക (ഡി) കുളിക്കാതെ ഈറൻ ചുമക്കുക 10. "Home truth'-ന് തുല്യമായ അർത്ഥം ഏത്? (എ) ലോകസത്യം (സി) നഗ്നസത്യം (ബി) അപ്രിയസത്യം (ഡി) ദുഃഖസത്യം Answers 1(c) 2 (d) 3 (b) 4 (d) 5 (a) 6 (a) 7 (b) 8 (a) 9 (c) 10 (b) എൽഡി ക്ലർക്ക് വിവിധ (എറണാകുളം, കണ്ണൂർ 15-7-2017) 1.അമ്മ കുഞ്ഞിന് അപ്പം കൊടുത്തു.അടിവരയിട്ട പദം ഏതു വിഭക്തിയിൽപെടുന്നു? (എ) പ്രതിഗ്രാഹിക (ബി) പ്രയോജിക (സി) നിർദ്ദേശിക (ഡി) സംയോജിക 2.സന്ധി നിർണ്ണയിക്കുക: ഋക്+വേദം= ഋഗ്വേദം (എ) ദിത്വസന്ധി (ബി) ലോപസന്ധി (സി) ആദേശസന്ധി (ഡി) ആഗമസന്ധി 3'പൈദാഹം' എന്നത് ഏതിന്റെ പര്യായമാണ്? (എ) പശുവിന്റെ ദാഹം (ബി) വളരെയധികം ദാഹം (സി) ദാഹത്തോടുകൂടി (ഡി) വിശപ്പും ദാഹവും 4. പര്യായമല്ലാത്തത് ഏത്? (എ) കൗമുദി (സി) ജ്യോത്സ്‌ന (ബി) പനിമതി (ഡി) ചന്ദ്രിക 5. അംബികാസുതൻ മാങ്ങാടിന്റെ 'എൻമകജെ' എന്ന വലിലെ പ്രധാന കഥാപാത്രമാണ് (എ) ശ്രീരാമൻ (ബി) പരമേശ്വരൻ (സി) ശ്രീകൃഷ്ണ‌ൻ (ഡി) നീലകണ്ഠൻ 6. മഹാശ്വേതാദേവിയ്ക്ക് ജ്‌ഞാനപീഠ പുരസ്ക‌ാരം യ വർഷം: (എ)1998 (ബി)1998 (സി)2008 (ഡി)2016 7. മാലി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ: (എ) കെ മാധവൻനായർ (ബി) വി മാധവൻനായ (സി) വി മധുസൂദനൻനായർ (ഡി) എം വാസുദേവൻനായർ 8. തന്നിരിക്കുന്ന വാക്യത്തിൽ തെറ്റായ ഭാഗം ഏത് (എ) സ്കൂളും പരിസരവും (ബി) വൃത്തിയായി സൂക്ഷിക്കാൻ (സി) ഓരോ കുട്ടികളും (ഡി) ശ്രദ്ധിക്കണം. 9. 'പുതിയ കിണറ്റിൽ വെള്ളം തീരെയില്ല' എന്നതിന്റെ ശരിയായ ഇംഗ്ലീഷ് വിവർത്തനമാണ്: (എ)There is little water in the new well (ബി) There is a little water in the new well (സി) There is some water in the new well (ഡി) There is not water in the new well 10. "To let the cat out of the bag, എന്നതിന്റെ ശരിയായ അർത്ഥമാണ്: (എ) വിഷമങ്ങൾ പുറത്തുപറയുക (ബി) രഹസ്യം പുറത്തറിയിക്കുക (സി) തെറ്റിനെ ന്യായീകരിക്കുക (ഡി) ബാഗിൽനിന്ന് പൂച്ചയെ പുറത്തെടുക്കുക Answers 1(x) 2 (c) 3 (d) 4 (b) 5 (d) 6 (a) 7 (b) 8 (c) 9 (a) 10 (c) എൽഡി ക്ലാർക്ക് വിവിധം (ആലപ്പുഴ, ഇടുക്കി, കോഴിക്കോട് 29-9-2017) 1. മേയ് നാമത്തിന് ഉദാഹരണം (എ) മണ്ണെണ്ണ (ബി) വെള്ളം (സി) നെയ്യ് (ഡി) വെണ്ണ 2. 'പ്രിയ ജനവിരഹം' എന്ന സമസ്തപദത്തിന്റെ വിഗ്രഹാർത്ഥം (എ) പ്രിയജനത്തിൻ്റെ വിരഹം (ബി) പ്രിയരായ ജനങ്ങളുടെ വിരഹം (സി) പ്രിയജനത്താലുള്ള വിരഹം (ഡി) പ്രിയജനങ്ങളുടെ വിരഹം 3. ശരിയായ പദപ്രയോഗം കണ്ടെത്തുക (എ) പശ്ചാത്താപം (ബി) പശ്ചാത്താപം (സി) പശ്ചാത്താപം (ഡി) പശ്ചാത്താപം 4. ശരിയായ വാക്യപ്രയോഗം കണ്ടെത്തൽ (എ) മദ്യം തൊട്ടാൽ രുചിക്കുക ചെയ്യരുത് (ബി) മദ്യം തൊടുകയോ രുചിക്കുകയോ ചെയ്യരുത് (സി) മദ്യം തൊട്ട് രുചിക്കുക ചെയ്യരുത് (ഡി) മദ്യം തൊടുകയോ രുചിച്ചിട്ടോ ചെയ്യരുത് 4. ശരിയായ വാക്യപ്രയോഗം കണ്ടെത്തൽ (എ) മദ്യം തൊട്ടാൽ രുചിക്കുക ചെയ്യരുത് (ബി) മദ്യം തൊടുകയോ രുചിക്കുകയോ ചെയ്യരുത് (സി) മദ്യം തൊട്ട് രുചിക്കുക ചെയ്യരുത് (ഡി) മദ്യം തൊടുകയോ രുചിച്ചിട്ടോ ചെയ്യരുത് 5. അമ്മയുടെ പര്യായപദമല്ലാത്തത് (എ) ജനയിത്രി (ബി) ജനനി (സി) ജനയിതാവ് (ഡി) ജനിത്രി 6. എം ടി വാസുദേവൻ നായരുടെ 'രണ്ടാമൂഴം' എന്ന നോവലിലെ കേന്ദ്ര കഥാപാത്രം: (എ) ഭീമൻ (ബി) സഹദേവൻ (സി) അർജ്ജുനൻ (ഡി) നകുലൻ 7. 'കേരളപാണിനി' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ: (എ) കേരളവർമ്മ വലിയ കോയിത്തമ്പുരാൻ (ബി) എ ആർ രാജരാജവർമ്മ (സി) രാജാ രവിവർമ്മ (ഡി) വെൺമണി മഹൻ 8.2015-ലെ വയലാർ അവാർഡ് നേടിയ കൃതി: (എ) ആടുജീവിതം (ബി) മനുഷ്യന് ഒരു ആമുഖം (സി) ആയുസ്സിന്റെ പുസ്‌തകം (ഡി) കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം 9. ശരിയായ വിവർത്തനം എഴുതുക Barking dog seldom bite' (എ) കുരയ്ക്കും പട്ടി കടിക്കും (ബി) കുരയ്ക്കും പട്ടി ചിലപ്പോൾ കടിക്കും (സി) കുരയ്ക്കും പട്ടി കടിക്കില്ല (ഡി) കുരയ്ക്കും പട്ടി ഒരു നാളും കടിക്കില്ല 10. ശരിയായ വിവർത്തനം എഴുതുക As you sow, so shall you reap: (എ) വിതച്ചതേ കൊയ്യു (ബി) വിതച്ചെങ്കിൽ മാത്രമേ കൊയ്യൂ (സി) വിതച്ചതേ കൊയ്യാവു (ഡി) വിതച്ചാൽ കൊയ്യാനും കഴിയും Answers 1 (b) 2 (d) 3 (a) 4 (b) 5 (c) 6 (a) 7 (b) 8 (b) 9 (c) 10 (a)