പോസ്റ്റുകള്‍

മുൻവർഷത്തെ ചോദ്യപേപ്പർ ഭാഗം:1

പി.എസ്.സി,എൽഡി ക്ലർക്ക്, അസിസ്‌റ്റന്റ്റ് പരീക്ഷകളുടെ മുൻകാലങ്ങളിലെ ചോദ്യപേപ്പറുകൾ 1 .എൽഡി ക്ലർക്ക് തമിഴും മലയാളവും അറിയാവുന്നത്) വിവിധം (പാലക്കാട് 23-08-2016) 1.ഒരു ധാതുവിൻ്റെ അർത്ഥമോ രൂപമോ പരിഷ്കരിക്കു ന്നതിന് അതിനുപിന്നിൽ ചേർക്കുന്ന ധാതുവിന് പറയു (എ) സമാസം (ബി) സന്ധി (സി) അനുപ്രയോഗം (ഡി) വിനയെച്ചം 2. 'ഗുരുക്കൾ' എന്ന പദം ഏത് ബഹുവചന രൂപമാണ്? (എ) സലിംഗ ബഹുവചനം (ബി) പൂജക ബഹുവചനം (സി) അലിംഗ ബഹുവചനം (ഡി) സാമാന്യ ബഹുവചനം 3. താഴെ കൊടുത്തിരിക്കുന്നവയിൽ പ്രയോജക ക്രിയയ്ക്ക് ഉദാഹരണം ഏത്? (എ) കുളിക്കുന്നു (ബി) ഉറങ്ങുന്നു (സി) വായിക്കുന്നു (ഡി) കുളിപ്പിക്കുന്നു 4. 'ത്രിമധുരം' എന്ന പദത്തിലെ സമാസമേത്? (എ) ബഹു വിഹി ( ബി) കർമ്മധാരയൻ (സി) വിഗു സമാസം (ഡി) തൽപുരുഷ സമാസം 5. ഒരു നാമത്തിൽ നിന്നുണ്ടാക്കിയെടുക്കുന്ന മറ്റൊരു നാമപദത്തിന് പറയുന്ന പേര്. (എ) തദ്ധിതം (ബി) കൃത്ത് (സി) പ്രകാരം (ഡി) ഭേദകം 6. 'മുതിർന്നവരെ ബഹുമാനിക്കണം' എന്ന വാചകത്തിലെ പ്രകാരമേത്? (എ) നിർദ്ദേശകപ്രകാരം (ബി) വിധായകപ്രകാരം (സി) നിയോജകപ്രകാരം (ഡി) അനുജ്ഞായകപ്രകാരം 7. താഴെ പറയുന...